സമുദായ നവോത്ഥാനത്തിന് മുന്നില്‍ നടന്ന മഹാന്‍മാരുടെ സ്വപ്നമെവിടെ, നാമെവിടെ!! ഓര്‍ക്കുക: കേരളത്തില്‍ മുസ്‌ലിം നവോത്ഥാന സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് പ്രസിദ്ധീകരണങ്ങളാണ് നവോത്ഥാന ദൌത്യത്തിന് തുടക്കം കുറിച്ചത്. സാഹിത്യവും പ്രസിദ്ധീകരണങ്ങളും സംഘടനകളെ പ്രസവിക്കുകയായിരുന്നു. ഇന്നോ?

Post a Comment