മതസംഘടനകള്‍ക്കെങ്കിലും പണപ്പിരിവു നടത്തുന്നതിന് ഒരു പെരുമാറ്റച്ചട്ടം ആവശ്യമില്ലേ? ഏത് അബ്കാരിയില്‍ നിന്നും വെട്ടിപ്പുകാരനില്‍ നിന്നും ദുര്‍നടപ്പുകാരനില്‍ നിന്നും സംഭാവന പറ്റാമൊ? പണത്തിന്റെ ഹുങ്കിലാണ് അത്തരക്കാര്‍ മതനേതാക്കളെ വിലക്കെടുക്കുന്നതെന്നോര്‍ക്കുക. ചിലപ്പോള്‍, മത സമുദായ സംഘടനകളുടെ നേതൃപീഠങ്ങളില്‍ കയറിയിരിക്കുന്നതും...

Post a Comment