പുറമെ പുഞ്ചിരിയുടെ പൂമാലകളെ


സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ ചിത്രം പൂര്‍ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ ദൃശ്യമാകും.
അഭിപ്രായങ്ങള്‍ ഇവിടെരേഖപ്പെടുത്തുക.-> Click Here

3 Response to "പുറമെ പുഞ്ചിരിയുടെ പൂമാലകളെ"

gravatar
Malayali Peringode Says:

സിനിമകളില്‍ കാണുന്ന പാട്ടുസീനുകളാണ് ദാമ്പത്യമെന്ന് കൌമാരക്കാര്‍ സ്വപ്നം കാണുന്നു.
വിവാഹാനന്തരം ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ അവര്‍
ചിറകോടിഞ്ഞുവീഴുന്നു. അസംതൃപ്തി കടിച്ചുപിടിച്ച് വഴിപാടുപോലെ ശിഷ്ടകാലം യാതന തിന്നു കാലം കഴിക്കുന്നു....

gravatar
മാണിക്യം Says:

സ്ത്രീകള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ സാര്‍വത്രികമയ പ്രതിഭാസമായിരിക്കുകയാണ്. കുടുംബത്തിലും സമൂഹത്തിലും പീഡനം പെരുകുന്നു.സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തന്നെ മുന്നോട്ട് വരണം. സ്ത്രീ ജന്മം ധന്യമാണന്ന് മനസ്സിലാക്കി കയ്യേറ്റങ്ങള്‍ക്ക് എതിരേ ചെറുത്തു നില്‍ക്കാന്‍ തന്റേടമുള്ള ഒരു സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കണം.മാതൃത്വത്തിന്റെ മഹനീയതയും, മാതാവിന്റെ കാല്‍ക്കിഴിലാണ് സ്വര്‍ഗ്ഗം എന്നും പ്രഖ്യാപിച്ചത് ഇസ്ലാമാണ്. സമാധാനപൂര്‍ണ്ണമായ സമൂഹത്തിന്റെ സൃഷ്ടിപ്പിന് ദൈവകൃപാ കൂടിയേ തീരൂ.അടിസ്താന പരമായ ദൈവ വിശ്വാസം മുറുകെ പ്പിടിക്കൂക. പ്രാറ്ത്ഥനകളില്‍ ശരണപ്പെടുക.സ്വസ്തവും സന്തുഷ്ടവുമായ കുടുംബത്തിനു സ്നേഹവും,ദൈവകൃപയും, വിട്ടുവിഴച്ചയും,കൂടിയേ തീരൂ.അഹം എന്ന ഭാവം ഇല്ലാതിരിക്കുകയും വേണം
ചിരിയില് ചലിച്ച് ഒതുക്കേണ്ടാ കാര്യങ്ങള് കോപിച്ച് മാന്തി പ്പൊളിക്കാതിരിക്കുക

gravatar
Anonymous Says:

റസാഖ് -

ഇത് തികച്ചും കാലികമായൊരു പ്രശ്നം ആണു... വിവാഹാനന്തരം ഉള്ള കൌണ്‍സിലിങ്ങ് പ്രയോജനപ്പെടും... അതുപോലെ തന്നെ വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പും, സ്വപ്നങ്ങളെയും യാഥാര്ത്ഥ്യങ്ങളെയും വേര്‍തിരിച്ചു കാണാനും അവരുടെ അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതും പ്രയാജനം ചെയ്യുമെന്നാണെനിക്കു തോന്നുന്നത്..

- ആശംസകളോടെ, സന്ധ്യ :)