കൂട്ടത്തോടെ ആത്മസംഘങ്ങളിലേക്ക്


സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം ദൃശ്യമാവും.
അഭിപ്രായങ്ങള്‍ ഇവിടെ
രേഖപ്പെടുത്തുക.->
Click Here

8 Response to "കൂട്ടത്തോടെ ആത്മസംഘങ്ങളിലേക്ക്"

gravatar
Malayali Peringode Says:

കൂട്ടത്തോടെ ആത്മസംഘങ്ങളിലേക്ക്

ചെറുപ്പക്കാര്‍ ആത്മസംഘങ്ങളിലേക്ക് വിപുലമായി ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് ഗൌരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു ചെറുപ്പക്കാര്‍ സാമൂഹ്യ വിമര്‍ശനപരമായ പോരാട്ടങ്ങളും നിര്‍മാണാത്മകമായ പരിപാടികളും പ്രബോധനരംഗങ്ങളും കൈയ്യൊഴിഞ്ഞ് ദിക്‌ര്‍ ഹല്‍ഖകളില്‍ ചുരുങ്ങിയതിന്റെ മനഃശ്ശാസ്ത്രം ലളിതമാണെങ്കിലും, അവകണിക്കാവതല്ലാ...

തുടര്‍ന്നു വായിക്കുക...
http://samakalam.blogspot.com/2007/06/blog-post_20.html

gravatar
Anonymous Says:

nice blog..
keep in touch

gravatar
Anonymous Says:

പലരും പറയാത്തത്...
പലര്‍ക്കും അറിയാത്തത്......
അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നത്...
അനിവാര്യമായ മറ്റങ്ങളിലേക്ക് ,
അവശ്യമായ ലേഖനങ്ങള്‍...
..സമകാലക്കുറിപ്പുകള്‍, അത് മഹത്തായതാണ്
അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..

gravatar
Anonymous Says:

മറൂപടി പറയാന്‍ മഞ്ഞക്കണ്ണുകള്‍
കാത്തിരിക്കുന്നു....

gravatar
Jochie Says:

ഗഗാനാമായി ചിന്തി ക്കേണ്ടതതാണിത് ചെറുപ്പക്കാര്‍ക്ക് നല്ലത് പറഞ്ഞു വെളിച്ചം കട്ടാന്‍ ഒരു നേതൃത്വം വേണം
ആത്മസംഘങ്ങളില്‍ നിന്ന് കരകയറ്താന്‍ ഒരു വെളിച്ചം വേണം ചുരുക്കത്തില്‍ഉള്ളില്‍ വെളിച്ചമുള്ള ഒരു നേതൃത്വം വേണം ...

gravatar
Anonymous Says:

ഞങ്ങള്‍ ആ പ്രകാശത്തിലേക്ക് പറന്നടുത്തു...
...പക്ഷെ,അറിയില്ലായിരുന്നു ഞങ്ങള്‍ക്ക് അത് എരിഞ്ഞ് കൊണ്ടിരിക്കുന്ന തീനാളമായിരുന്നുവെന്ന്
...ആരും പറഞ്ഞിരുന്നില്ല,ആരും തടഞ്ഞുമില്ല.
---കൂട്ടത്തോടെആത്മസംഘങ്ങളിലേക്ക്---
തുറക്കട്ടെ കണ്ണുകള്‍

gravatar
Unknown Says:

assalaamu alaikkum
cheruppakkaar koottathodey aathma sanganglilekku... nalla vishayam....
pkshey nammmal alley athinutharavaathi..?naam cheruppakkarey dhaawathilekku kondu varaan sramikkunnathinu pakaram .namal kku thanney aadhrshathey patty samshayam...aadhrsha vydiyaanam ...athinu vendi poradichu kalanjiley namukku vilappeta varshangal ..pinney cheruppakkaar pakachu nilkkumpol oru pulkkodi poley dikkr halkka kal pidichu thoongunnu... naam marandey ?maarikkoodey...? iniyum pandithan maaar paraspparam poradikkano..?
ividey appoyum vijayikkunnathu shirkkintey koodaarangal....
naam inginey poyaal naaley veendum makbarakal mulachu pongum avidey dikhr halkkakaludey training center kal aarambikkum
ella vareyum allahu hidhayathil ethikkattey.. aaameeen

gravatar
Aboo Nafiaa Says:

mujeebkka, Shariyanu. Endanu pariharam. Dauwathinte mekhalayil ethunna cheruppakkarude prashnangal parasparam pangu vekkano aduthariyuvano nammal shraddikkarundo? Ummayude nithya rogathinu pariharamanyeshikkunna pravarthakanodu shababinte list ende ethichilla ennu chodikkunnadu mathrmayi nammude sangadana rangam thram thayarudu. Pravarthakare ariyanum onnippikkanum kooduthal falapradamaya reedikal kananam