ചെറ്റ എന്ന അശ്ലീല പദം


സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം ദൃശ്യമാവും.
അഭിപ്രായങ്ങള്‍ ഇവിടെ
രേഖപ്പെടുത്തുക.-> Click Here !

6 Response to "ചെറ്റ എന്ന അശ്ലീല പദം"

gravatar
Malayali Peringode Says:

ചെറ്റ എന്ന അശ്ലീല പദം

ദരിദ്രനുകൂടി അവകാശപ്പെട്ട സമ്പത്താണ് നിങ്ങള്‍ കയ്യടക്കി, കുന്നുകൂട്ടി വെച്ചിരിക്കുന്നത്. അതിന് പട്ടയവും തീരാധാരവുമൊക്കെ കൈവശമുണ്ട് എന്നത് സര്‍ക്കാറില്‍ നിന്ന് രക്ഷപ്പെടാനുള്ള രേഖ മാത്രമാണ്. പാവപ്പെട്ടവന്റെ അവകാശം കയ്യേറി സുഖിക്കുന്നവന്‍ അല്ലാഹുവിന്റെ റിക്കാര്‍ഡില്‍ കുറ്റവാളിതന്നെയായിരിക്കും.

gravatar
Jochie Says:

അവസാന വിധിനാളില് എല്ലാ ജനതകേളയും ഒരുമിചു കൂട്ടെപ്പടും,( Mathew 25 :34-46 )

" എനിക്കുവിശന്നു നിങങള് എനിക്കു ഭക്ഷിക്കന് തന്നു എനിക്കു ദാഹിച്ചു നിങള് എനിക്കു കുടിക്കന് തന്നു....സത്യം സതയ്മയി ഞന് നിങങ്േളാടു പറയുന്നു -
ഈ സെഹാദരന്മരില് ഒരുവനു ഭക്ഷിപ്പാനും കുടിക്കാനും െകാടുതതെപ്പാെഴാെക്ക എനിക്കു തെന്ന യണു തന്നതു...
ഈ വചനത്തില് വിശ്വസിക്കുന്ന ഏെതാരു വിശ്വാസിയും ദരിദ്റെന സഹായിക്കാതത പക്ഷം നിത്യ ശിക്ഷയിലെക്കു പതിക്കും..
നിെനന േപാെല നിെനറ അയല്‍ക്കാരേനയും സേ്നഹിക്കുക (Mathew 22:39)
ഈേശാ പറഞഞു :പൂറ്ണനാവാന് ആഗ്റഹിക്കുന്നു െവങ്കില് നിനക്കുള്ളതെത്ല്ലാം വിറ്റ്് ദരിദ്റാക്കു െകാടുക്കുവി൯ (Mathew 19:21)

gravatar
മാണിക്യം Says:

"എന്തുകൊണ്ടോ ശൗരി കണ്ണു നീരണിഞ്ഞു ധീരനായ
ചെന്ദാമരകണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.....?"
അതേ ധീരനായ കൃഷ്ണനും കരഞ്ഞു പോയത് ദരിദ്രനായ ചങ്ങാതിയെ കണ്ടപ്പോഴാണ്‌...
ഇതില്‍ കൂടുതല്‍ എന്തു മാതൃകയാണ്‌ ഭഗവാന്‍ കാട്ടിത്തരേണ്ടത്...
കുചേലന്റെ അവിലുപൊതി പങ്കിട്ടു, അതായത് ഭിക്ഷ ചോദിപ്പിച്ചു അപകര്‍ഷദാബോധം
കുചേലനില്‍ ഉണ്ടാകാതെ ദാരിദ്ര്യം മാറ്റിയ കൃഷ്ണനും മാനവരാശിക്ക് നല്‍കുന്ന സന്ദേശം
ദരിദ്രന്‌ നേരെ കണ്ണടക്കരുത് എന്നു തന്നെ.....

gravatar
മിന്നാമിനുങ്ങുകള്‍ //സജി.!! Says:

വിശക്കുന്ന ജനതയെ കാണാന്‍ ഇവിടെ ആര്‍ക്കാ സമയം..?
മനുഷ്യന്‍ ജീവിക്കുന്നു ജീവിതചുറ്റുപാട് മാറ്റിയ വെറും സങ്കല്‍പ്പ ജീവിതത്തില്‍........
കുചേലന്‍റെ അവില്പൊതിപങ്കിട്ട ക്രഷ്ണഭഗവാന്‍ ..
ആ ജീവിതം ഇന്നുണ്ടൊ..?
ഇന്നു ഉണ്ട് വെറും അപകര്‍ഷതാബോദം...
മനുഷ്യാ നീ ഓര്‍ക്കൂ നീ വെറും മണ്ണാണെന്നുള്ള പരമസത്യം.!!

gravatar
Sapna Anu B.George Says:

എല്ലാ വിവരണങ്ങളും നന്നായിരിക്കുന്നു, ഒന്നൊന്നായി വായിച്ചു വരുന്നു, പേരില്‍ മാത്രം ഒരു ആശയക്കുഴപ്പം ഒഴിച്ചാല്‍, ബാക്കിയെല്ലാം വര്‍ ണ്ണണീയം തന്നെ.