പ്രിയ സുഹൃത്തേ, ഈ വാര്ത്താശകലത്തിന് വളരെ നന്ദി. വിവാഹരജിസ്ട്രേഷന് നിയമത്തെ മുസ്ലിം പണ്ഡിതന്മാര് ഏത് രീതിയിലാണ് പരിഗണിക്കപ്പെടുകയെന്ന് ആശങ്കയുണ്ടായിരുന്നു. കാരണം അതിനെ എതിര്‍ക്കുക വഴി ചെന്നെത്തുക വീണ്ടും പരിഹാസ്യമായ ഇടങ്ങളിലേക്കും ദുര്‍ബലമായ വാദഗതികളിലേക്കും മാത്രമാകും എന്നത് തീര്‍ച്ചയാണ്. വിവാഹരജിസ്ട്രേഷന് വഴി ചെറിയ രീതിയിലൊരു നികുതിയെങ്കിലും സര്‍ക്കാരിലേക്ക് സ്വരുക്കൂട്ടാന്‍ കഴിയുമെന്നും വിവാഹ ആഘോഷങ്ങളിലെ ധൂര്‍ത്തുമായി തുലനപ്പെടുത്തുമ്പോള്‍ തീര്‍ത്തും നിസ്സാരമായ ഒരു തുകയാണെന്ന സാമ്പത്തിക വശത്തിനുമപ്പുറം, ഇതരസമൂഹവുമായി ചെറുതായെങ്കിലും സാമ്യപ്പെടാന്‍ കഴിയുമെന്നതിന്റെ സാമൂഹിക വശവും രജിസ്ട്രേഷന് നിയമത്തിന്റെ ഗുണമായി പരിഗണിക്കാമെന്ന് തോന്നുന്നു. (യൂണികോഡില് എഴുതാന്‍ കുറേ എളുപ്പമാണെന്ന് വിക്കിയിലെ ലേഖനം സഹായിക്കും, ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുറാന് പരിഭാഷയും യൂണികോഡില് ലഭ്യമാണല്ലോ)
4 Response to "മൈസൂര്‍ കല്യാണവും വിവാഹ രജിസ്ട്രേഷനും"
പ്രിയ സുഹൃത്തേ,
ഈ വാര്ത്താശകലത്തിന് വളരെ നന്ദി. വിവാഹരജിസ്ട്രേഷന് നിയമത്തെ മുസ്ലിം പണ്ഡിതന്മാര് ഏത് രീതിയിലാണ് പരിഗണിക്കപ്പെടുകയെന്ന് ആശങ്കയുണ്ടായിരുന്നു. കാരണം അതിനെ എതിര്‍ക്കുക വഴി ചെന്നെത്തുക വീണ്ടും പരിഹാസ്യമായ ഇടങ്ങളിലേക്കും ദുര്‍ബലമായ വാദഗതികളിലേക്കും മാത്രമാകും എന്നത് തീര്‍ച്ചയാണ്. വിവാഹരജിസ്ട്രേഷന് വഴി ചെറിയ രീതിയിലൊരു നികുതിയെങ്കിലും സര്‍ക്കാരിലേക്ക് സ്വരുക്കൂട്ടാന്‍ കഴിയുമെന്നും വിവാഹ ആഘോഷങ്ങളിലെ ധൂര്‍ത്തുമായി തുലനപ്പെടുത്തുമ്പോള്‍ തീര്‍ത്തും നിസ്സാരമായ ഒരു തുകയാണെന്ന സാമ്പത്തിക വശത്തിനുമപ്പുറം, ഇതരസമൂഹവുമായി ചെറുതായെങ്കിലും സാമ്യപ്പെടാന്‍ കഴിയുമെന്നതിന്റെ സാമൂഹിക വശവും രജിസ്ട്രേഷന് നിയമത്തിന്റെ ഗുണമായി പരിഗണിക്കാമെന്ന് തോന്നുന്നു.
(യൂണികോഡില് എഴുതാന്‍ കുറേ എളുപ്പമാണെന്ന് വിക്കിയിലെ ലേഖനം സഹായിക്കും, ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുറാന് പരിഭാഷയും യൂണികോഡില് ലഭ്യമാണല്ലോ)
mk
വളരെ നല്ല ആര്റ്റിക്ലിള് ആണിത്........ വളരെ അധികം ഉപകാരം ചെയ്യുന്ന ആര്ടിക്ലിള്.......
നന്ദി...
വന്ന് കമെന്റ് എഴുതിയവര്‍ക്കും
ഒന്നും എഴുതാതീ പോയവര്‍ക്കും!
Post a Comment